IPL 2018: Vinod Kambli Against Sanju Samson <br />സഞ്ജുവിന്റെ ആഭ്യന്തര സീസണിലെയും ഐപിഎല്‍ സീസണിലെയും പ്രകടനത്തെ വിലയിരുത്തുന്ന കളി വിവരണക്കാര്‍ വേറെയൊന്നും പറയാനില്ലേ. ഇത് കേട്ട് ബോറടിക്കുന്നുവെന്നാണ് കാംബ്ലി ട്വിറ്ററില്‍ കുറിച്ചു. <br />#IPL2018 #IPL11 #RR